ഏതാണ് കൂടുതൽ പവർഫുൾ. തീവണ്ടി എൻജിനോ അതോ വിമാനത്തിന്‍റെ എൻജിനോ ?


ഏതാണ് കൂടുതൽ പവർഫുൾ. തീവണ്ടി എൻജിനോ അതോ വിമാനത്തിന്‍റെ എൻജിനോ ?



നമ്മുടെ ഇലക്ട്രിക് ട്രെയിൻ ആയ  WAP-7 ന്‍റെ ഏറ്റവും കൂടിയ ശക്തി  6,350 hp ആണ്. എന്നാൽ ബോയിങ് 777-300ER ന്‍റെ എൻജിനായ GE90 യുടെ  ശക്തി എത്രയെന്നോ, 100,000lbs ത്രസ്റ്റ്. അത്  185,000hp വരും. നമ്മുടെ ട്രെയിനിന്‍റെ 30 ഇരട്ടി.

എന്നാൽ ഇതിന്‍റെ ഭാരം ഒന്ന് താരതമ്യം ചെയ്താലോ. ഇലക്ട്രിക് ട്രയിൻ എൻജിൻ WAP-7 യുടെ ഭാരം -125 ton.എന്നാൽ ബോയിങ് എൻജിൻ GE90 യുടെ ഭാരം  7.5 ton. മാത്രം.

ആദ്യകാല ജെറ്റ് വിമാനമായ  Boeing 707 ന്‍റെ എൻജിൻ Douglas DC-8 യുടെ ശക്തി 20,000hp.ട്രെയിനിന്‍റെ  എൻജിന്‍റെ ശക്തി ഒരു വിധത്തിലും വിമാന എഞ്ചിനുമായി താരതമ്യം ചെയ്യുവാൻ കഴിയില്ല.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment